കുവൈറ്റ് സിറ്റി : ഇന്ത്യയിൽനിന്നു കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ 3 രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാതായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി , ഇതോടെ കുവൈത്തിലേക്കുള്ള പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 34 ആയി. സിംഗപ്പൂരിനെ പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്നൊഴിവാക്കുകയും, ഫ്രാൻസ് , യമൻ, അർജന്റീന എന്നീ രാജ്യങ്ങളെക്കൂടി പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ ഉൾപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?