ഇന്ത്യൻ എംബസിക്ക്‌ കീഴിലുള്ള അഭിഭാഷക പാനൽ വിപുലീകരിക്കുന്നു.

  • 15/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ അഭിഭാഷക പാനലിലേക്ക് കൂടുതല്‍ അഭിഭാഷകരെയും നിയമസ്ഥാപനങ്ങളെയും ചേര്‍ക്കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ തീരുമാനം, ഇതിന്റെ ഭാഗമായി പരിചയസമ്പന്നരായ വിദഗ്ദ അഭിഭാഷകരിൽ നിന്നും നിയമ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നതായി ഇന്ത്യൻ എംബസി പുറപ്പെടുവിച്ച  വാർത്താ കുറിപ്പിൽ വ്യക്തമാക്കി. താത്പര്യമുള്ള അഭിഭാഷകര്‍,നിയമ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 30ന് മുമ്പായി താഴെ പറയുന്ന വിലാസത്തിലേക്ക് പ്രൊപ്പോസലുകൾ സമര്‍പ്പിക്കണം.


Shri RahulFirst Secretary (Community Welfare) 
Embassy of India, 
KuwaitDiplomatic Enclave, 
Arabian Gulf StreetPost Box: 1450, Safat, 13015, 
KuwaitEmail: cw.kuwait@mea.gov.in

Related News