36 കിലോ സ്വർണ്ണവുമായി പാക്കിസ്ഥാൻ സ്വദേശി കടന്നുകളഞ്ഞു.

  • 16/09/2020

കുവൈറ്റ് സിറ്റി :  710,000 കെഡി വിലമതിക്കുന്ന 36 കിലോ സ്വർണ്ണം മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പാക്കിസ്ഥാൻ സ്വദേശിയെ  പിടികൂടാൻ ക്യാപിറ്റൽ അറ്റോർണി ജനറൽ അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഗോൾഡ് ബിസിനെസ്സ് ചെയ്യുന്ന കുവൈറ്റി പൗരൻറെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാക്കിസ്ഥാനി സ്വദേശിയാണ് സ്വർണ്ണവുമായി കടന്നു കളഞ്ഞത്. സ്വർണ്ണം മോഷ്ടിച്ചത് ഒരു തവണയായിട്ടാണോ അതോ പലപ്പോഴയാണോ എന്ന് വ്യക്തമല്ല.   

Related News