മനോജ് മൈക്കിളിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

  • 16/09/2020

കുവൈറ്റ് പ്രവാസ ജീവിതമസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫോക്കസ് കുവൈറ്റ് യൂണിറ്റ് ഏഴിലെ  സജീവ അംഗവും ആലപ്പുഴ സ്വദേശിയും അൽഗാനിയം ഇന്റെർ നാഷണൽ കമ്പനി സീനിയർ ഡ്രാഫ്‌റ്റ്സ്മാനുമായ മനോജ് മൈക്കിളിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. ജനറൽ സെക്രട്ടറി രാജീവ് സി.ആർ, തമ്പിലൂക്കോസ്, യൂണിറ്റ് കൺവീനർ ജോഹർ എബ്രഹാം, ജോ: കൺവീനർ അബ്ദുൽ റഹ്മാൻ , ഷിബു മാത്യൂ, സാജൂ ജോസഫ്എന്നിവർ ആശംസകളർപ്പിച്ചു . മനോജ് മൈക്കിൾ  മറുപടി പ്രസംഗം നടത്തി.രാജീവ് സി.ആർ .ഉപഹാരം കൈമാറി

Related News