കുവൈറ്റിൽ കൊല്ലം സ്വദേശി ആത്മഹത്യ ചെയ്തു.

  • 17/09/2020

കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്തു, കൊല്ലം കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ മുഹമ്മദ് റാവുത്തരുടെ മകൻ ഷഫീഖ് റാവുത്തർ (32) ആണ് സാൽമിയയിൽ  ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്, കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന. ഫിലിപ്പിനോ സ്വദേശിയായ ഭാര്യ മരിയയും മൂന്ന് മാസം പ്രായമുള്ള മകളും കുവൈത്തിലുണ്ട്. 

Related News