കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ കാലാവധി കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിയ്ക്ക് പകരം 3 മുതല്‍ 7 ദിവസം വരെയാക്കി ക്വാറന്റൈന്‍ കുറയ്ക്കുന്നതിനെ പരിഗണിക്കണമെന്ന് DGCA നിർദ്ദേശം നൽകിയതായും അതേക്കുറിച്ചു മന്ത്രാലയം പഠനം നടത്തുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?