കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെതിരിച്ചറിയുക ഐസിഎഫ്സമരസായാഹ്നം

  • 18/09/2020


കുവൈറ്റ്:ഒരുആക്സിഡന്റിന്റെമറവിൽമലബാറിന്റെവികസനക
വാടമായകരിപ്പൂർവിമാനത്താവളത്തെഇല്ലാതാക്കാനുള്ള
ദു:ശ്ശാഠ്യങ്ങളെതിരിച്ചറിഞ്ഞ്പരാജയപ്പെടുത്തണമെന്ന്ഐ.സി.എഫ്കുവൈറ്റ്നാഷണൽ
കമ്മറ്റിസംഘടിപ്പിച്ച
സമരസായാഹ്നത്തിൽപങ്കെടുത്തപ്രതിനിധികൾഅഭിപ്രായപ്പെട്ടു. 
ഐ.സി.എഫ്നാഷണൽപ്രസിഡൻറ്അബ്ദുൽഹകീംദാരിമിയുടെ
അധ്യക്ഷതയിൽ
ചേർന്നവെബ്കോൺഫറൻസ്എസ്വൈഎസ്കേരളസ്റ്റേറ്റ്ജനറൽസെക്രട്ടറി
മജീദ്കക്കാട്ഉദ്ഘാടനംചെയ്തു. അബൂബക്കർമാസ്റ്റർപടിക്കൽമുഖ്യപ്രഭാഷണംനിർവഹിച്ചു. 
കുവൈത്തിലെവിവിധസംഘടനകളെപ്രതിനിധീകരിച്ച്സുരേഷ്മാത്തൂർ, 
അസീസ്തിക്കോടി, ബഷീർബാത്ത, ശിഹാബ്വാരംഎന്നിവർസംസാരിച്ചു.
 അബ്ദുല്ലവടകരസ്വാഗതവുംനന്ദിയുംപറഞ്ഞു.


Related News