തെരുവിൽ അശ്ലീല നൃത്തം ,സ്വദേശി യുവതിയെ അറസ്റ്റുചെയ്തു.

  • 20/09/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നഗരത്തിലെ  നടുറോഡിൽ കാറിൽനിന്നിറങ്ങി  അശ്ലീല നൃത്തം ചെയ്ത സ്വദേശിയുവതിയെ പോലീസ് പിടികൂടിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്തിലെ മെസ്സിലയിൽ അൽ- താവൂൻ സ്ട്രീറ്റിലാണ് യുവതി അശ്ലീല നൃത്തം ചെയ്തത്. നടുറോഡിൽ യുവതികാറിൽ നിന്നിറങ്ങി മോശമായ രീതിയിൽ നൃത്തം ചെയ്ത വീഡിയോ ദൃക്‌സാക്ഷികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനെത്തുടർന്നുള്ള അന്യോഷണത്തിൽ  ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉദ്യോഗസ്ഥർ യുവതിയെ പിടികൂടുകയും, തുടർന്ന് തുടരന്യോഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്കു കൈമാറുകയും ചെയ്തു. 

Related News