കുവൈത്തിൽ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 23/09/2020

കുവൈറ്റ് സിറ്റി :  കുവൈത്തിൽ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവല്ല സ്വദേശി കെ എം മാത്യു (57). പതിനെട്ടു വർഷത്തോളമായി കുവൈത്തിലായിരുന്നു, കുവൈത്തിലെ പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ഓപ്പറേറ്ററായി ജോലി നോക്കുകയായിരുന്നു. ഭാര്യ; അന്നമ്മ മാത്യു, മക്കൾ; മിന്നു മാത്യു, ചിന്നു മാത്യു , അന്നു മാത്യു നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ KKMA മാഗ്നെറ് ടീമിന്റെ നേതൃത്ത്വത്തിൽ പുരോഗമിക്കുന്നു.          

Related News