എസ്.പി.ബാലസുബ്രമണ്യത്തിന്റെ നിര്യാണം. - ഒഐസിസി കുവൈറ്റ്‌ അനുസോചിച്ചു.

  • 25/09/2020

ഇന്ത്യൻ  സംഗീത  ലോകത്തെ  അത്ഭുത  പ്രതിഭ   എസ്.പി.ബാലസുബ്രമണ്യത്തിന്റെ  അകാല  നിര്യാണത്തിൽ  ഒഐസിസി  കുവൈറ്റ്‌  അനുശോചിച്ചു.  അദ്ദേഹത്തിന്റെ  വിടവാങ്ങൾ  സംഗീതലോകത്തിനു  ഒരു  തീരാനഷ്ടമാണ്  എന്ന്  നാഷണൽ  കമ്മിറ്റി  ഒരു പത്രകുറിപ്പിലൂടെ  അറിയിച്ചു. മലയാളികളുടെ  പ്രിയഗായകനായ  എസ്. പി. ബി. യുടെ ശങ്കരാ  നാദശരീര  പരാ  എന്ന  ഗാനം  എക്കാലത്തെയും  വിസ്മയമാണ്.

Related News