30 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി സെപ്റ്റംബർ 27-ന് നാട്ടിലേക്ക് മടങ്ങുന്ന സെയ്ത് അലവിക്ക് കുവൈറ്റ് ഓയിൽഫീൽഡ് മെയ്ന്‍റ്നൻസ് സെന്‍റർ (KOMC) കമ്പനി യാത്രയയപ്പ് നൽകി. സീനിയർ ഓപ്പറേഷൻ മാനേജർ എം. പി രാധാകൃഷ്ണനാണ് ശ്രീ.സെയ്ത് അലവിക്ക് KOMC ഫാമിലിയുടെ സ്നേഹോപഹാരം സമ്മാനിച്ചത്. കമ്പനിയുടെ മറ്റ് സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?