ഒ ഐ സി സി കൊല്ലം ജില്ല ജനറൽ സെക്രട്ടി ഷംസു താമരകുളത്തിന്റെ ഭാര്യാമാതാവ് മരണപ്പെട്ടു.

  • 28/09/2020

കുവൈറ്റ് സിറ്റി : കുവൈറ്റ്  ഒ ഐ സി സി കൊല്ലം ജില്ല ജനറൽ സെക്രട്ടി ഷംസു താമരകുളത്തിന്റെ ഭാര്യാമാതാവ്  റഹുമാ ബീവി (85 )ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതയായി.  പുനലൂർ കാര്യറ മനാംപറമ്പിൽ മകളുടെ വസതിയിൽ പൊതുദർശനം.29/09/2020 11 മണിക്ക്  വെച്ചേമ്പ് ജൂ:മാ മസ്ജിദിൽ ഖബർഅടക്കം. 
+91 97469 67354
+91 89431 04973
9061871694

Related News