ബാബരി : കോടതി വിധി കടുത്ത അനീതി- കുവൈത്ത് കെ.എം.സി.സി

  • 30/09/2020

കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്ക് നീതി ഉറപ്പു വരുത്തേണ്ട ഇന്ത്യൻ ജുഡീഷ്യറി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കടുത്ത അനീതിക്ക് ഏറ്റവും പുതിയ തെളിവാണ് ബാബ്‌റി മസ്‌ജിദ്‌ വിഷയത്തിലെ കോടതി വിധിയെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി വിലയിരുത്തി. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാത്ത ഈ വിധിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേതും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും പറഞ്ഞു. 

Related News