ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ (നിയമകാര്യം) സന്ദര്‍ശിച്ചു.

  • 04/09/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈറ്റിലെ നിയമകാര്യങ്ങൾക്കുള്ള വിദേശകാര്യ സഹമന്ത്രി അംബാസിഡർ ഗാനിം സക്കർ അൽ ഗാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും  തമിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, ഉഭയകക്ഷി സ്ഥാപന സഹകരണം മെച്ചപ്പെടുത്തൽ, ഇന്ത്യ-കുവൈറ്റ് നയതന്ത്രബന്ധത്തിന്റെ 60ാം വാർഷികം എന്നീ വിഷയങ്ങൾ  ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

Related News