ജഹ്‌റ ആശുപത്രിയിലെ നാല് കൊവിഡ് വാർഡുകൾ അടച്ചു.

  • 04/09/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെടുന്നതിനാൽ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ആരംഭിച്ച വാർഡുകളും തീവ്രപരിചരണ യൂണിറ്റുകളും അടയ്ക്കുന്നത് തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ  സാഹചര്യത്തിൽ ജഹ്‌റ ആശുപത്രിയിലെ ആറിൽ നാല്  കൊവിഡ് തീവ്രപരിചരണ യൂണിറ്റും അടച്ചു.

Related News