കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 838 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21302 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 260 ഇന്ത്യക്കാരും ,134 സ്വദേശികളും ,86 ബംഗ്ളദേശികളും ,125 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :ഫർവാനിയ .. 355അഹ്മദി .. 176ഹവല്ലി .. 120ജഹ്‌റ .. 96ക്യാപിറ്റൽ .. 91
ഏറ്റവും ഉയർന്ന കേസുകളുള്ള പാർപ്പിട പ്രദേശങ്ങൾ:
ഫർവാനിയ -124 കേസുകൾ
ജലീബ് -77 കേസുകൾ
ഖൈതാൻ- 74 കേസുകൾ
ഹവല്ലി - 44 കേസുകൾ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?