കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിലെ 136 ഇന്ത്യക്കാരെ ജൂൺ നാലിനകം നാട്ടിലെത്തിക്കും.

  • 25/05/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് ഗവർമെന്റിന്റെ നാടുകടത്തൽ കേന്ദ്രത്തിലെ ഇന്ത്യക്കാരെ ജൂൺ നാലിനകം നാട്ടിലെത്തിക്കുമെന്ന് ത്രിപുരയിലെ നിയമ വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ്. അസം, ത്രിപുര സ്വദേശികളായ 136 ഇന്ത്യക്കാരെ കുവൈറ്റ് സർക്കാർ ജൂൺ നാലിനകം ഗുവാഹത്തിയിലെത്തിക്കുമെന്ന് ത്രിപുര സർക്കാരിനെ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

Related News