കുവൈത്ത് സിറ്റി: ആരോഗ്യ അധികൃതരുടെ കര്‍ശന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പള്ളികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഔഖാഫ് മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തായി സർക്കാർ വക്താവ് താരിഖ് അൽ മുസ്രാം പറഞ്ഞു. മന്ത്രിസഭയുടെ പ്രതിവാര യോഗത്തിന് ശേഷം സീഫ് കൊട്ടാരത്തിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?