കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 608 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 22575 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 200 ഇന്ത്യക്കാരും ,146 സ്വദേശികളും ,38 ബംഗ്ളദേശികളും ,78 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
ഫർവാനിയ -180 കേസുകൾ
അഹ്മദി- 175 കേസുകൾ
ഹവാലി -114 കേസുകൾ
ക്യാപിറ്റൽ - 78 കേസുകൾ
ജഹ്‌റ - 61 കേസുകൾ
ഏറ്റവും ഉയർന്ന കേസുകൾ രേഖപ്പെടുത്തിയ പാർപ്പിട പ്രദേശങ്ങൾ:
ജലീബ് അൽ-ഷുയൂഖ്- 49 കേസുകൾ
ഫർവാനിയ- 48 കേസുകൾ
ഖൈതാൻ -48 കേസുകൾ
ഹവാലി -37 കേസുകൾ
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?