കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 692 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 23267 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 165 ഇന്ത്യക്കാരും ,178 സ്വദേശികളും ,95 ബംഗ്ളദേശികളും ,94 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :ഫർവാനിയ .. 197അഹ്മദി ..191ഹവല്ലി .. 86ജഹ്റ .. 146ക്യാപിറ്റൽ .. 72
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?