കുവൈത്ത് സിറ്റി : മിഷെറഫ് കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 118 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയത്.350 ജീവനക്കാരുള്ള മിഷെറഫ് കോപ്പറേറ്റീവിലെ 118 പേർക്കാണ് രോഗബാധ, മിഷെറഫ് വെസ്റ്റ് മാർക്കറ്റിലും മിഷെറഫ് കോ ഓപ്പറേറ്റീവ് ജീവനക്കാരാണ് ജോലി ചെയ്യുന്നത് . കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?