കുവൈറ്റ് സിറ്റി : കുവൈറ്റ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ക്രമാനുഗതമായ പദ്ധതി അംഗീകരിക്കുന്നതായി പ്രസിഡന്റ് ഷെയ്ഖ് സബ അൽ ഖാലിദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സാലിഹ് പ്രഖ്യാപിച്ച പ്രകാരം മുപ്പതാം തീയതി അവസാനിക്കുന്നതോടെ പൂർണ്ണ കർഫ്യൂ റദ്ദാക്കാനും തുടർന്ന് ഭാഗിക കർഫ്യൂ വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ തുടരാനും മന്ത്രിസഭ തീരുമാനിച്ചു. ജലീബ് ശുവൈഖ് , മെഹ്‌ബൂല, ഹവല്ലി, കൈതാൻ , ഫർവാനിയ എന്നീ പ്രദേശങ്ങൾ പൂർണ്ണമായും ലോക്ക് ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?