വന്ദേ ഭാരത് മൂന്നാം ഘട്ടം; ഇന്ന് രണ്ട് വീമാനങ്ങൾ

  • 29/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് ഇന്ന് രണ്ടു വീമാനങ്ങളാണ് നാട്ടിലേക്ക് . കോഴിക്കോടേക്കുള്ള വിമാനം ഇന്ന് വൈകിട്ട് പുറപ്പെട്ടു, എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1396 വിമാനം 183 യാത്രക്കാരുമായി 4മണിക്കാണ് പുറപ്പെട്ടത്, ഇതിൽ 8 കുട്ടികളും ഉൾപ്പെടും.


അഹമ്മദാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനം AI 1990 ഉച്ചക്ക് 2.10 നു ഒരു കുട്ടി ഉൾപ്പടെ 152 യാത്രക്കാരുമായി പുറപ്പെട്ടു.

Related News