സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈറ്റി സന്നദ്ധപ്രവർത്തകർ

  • 29/05/2020

കുവൈറ്റ് സിറ്റി : സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായവുമായി കുവൈറ്റ് സന്നദ്ധപ്രവർത്തകർ, കുവൈത്തിൽ യാതൊരു വരുമാനമോ ശമ്പളമോ ഇല്ലാത്തവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്ന് ഒരുകൂട്ടം കുവൈറ്റ് സന്നദ്ധപ്രവർത്തകർ, കുവൈത്തിലെ ലോക്ക് ഡൗൺ ഏരിയകളിലോ അല്ലെങ്കിൽ മറ്റ് പ്രദേശങ്ങളിലോ ഉള്ളവർക്ക്‌ സഹായത്തിനായി ഈ കുവൈറ്റി സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടാമെന്നു പ്രാദേശിക പത്രത്തിലൂടെയാണ് അറിയിച്ചത് , ബന്ധപ്പെടേണ്ട നമ്പർ 9671 9833.

Related News