ഫോക്കസ് കളേഴ്സ് ഡേ ഇന്നു

  • 18/11/2022

കുവൈറ്റ് സിറ്റി :- കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റിന്റെ ചിത്രരചന മത്സരവും ശിശുദിനാഘോഷവും അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഇന്നു ( 18/11/22 ) വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ സംഘടിപ്പിക്കുന്നു . സ്വന്തം കൈയ്യക്ഷരം പോലും നഷ്ടമാകുന്ന ഈ ഡിജിറ്റൽ യുഗത്തിൽ മുതിർന്നവർക്കായി കൈയ്യെഴുത്തു മത്സരവും സംഘടിപ്പിക്കുന്നു.

Related News