കോളിറ്റി ഇംപ്രൂവ്മെൻറ് കോച്ചിംഗ് സംഘടിപ്പിച്ചു

  • 20/11/2022

 


കുവൈത്ത് കേരള ഇസ്ലാഹി സെൻറർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് മദ്രസകളിലും 4 CRE കളിലും പഠിപ്പിക്കുന്ന അധ്യാപകർക്കായി കോളിറ്റി ഇംപ്രൂവ്മെൻറ് കോച്ചിംഗ് സംഘടിപ്പിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ട്രെയിനറു മായ അബ്ദുറഷീദ് കുട്ടമ്പൂർ കോച്ചിങ് ക്ലാസിനു നേതൃത്വം കൊടുത്തു. 

ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എം അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ എന്നിവർ കോഡിനേഷൻ നിർവഹിച്ചു. 

വിദ്യാഭ്യാസ വകുപ്പ് മെമ്പർ സാജു ചെംനാട് നന്ദി പറഞ്ഞു.

Related News