തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

  • 04/06/2020

കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു, തിരുവനന്തപുരം വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്​ അഷീർഖാൻ താജുദ്ദീൻ (45) ആണു മരണമടഞ്ഞത്‌ . കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിച്ചു.

Related News