കുവൈത്ത് സിറ്റി : അൽ ഖൈറാവൻ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 33 ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്, കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും അണുവിമുക്ത നടപടികൾ കൈക്കൊള്ളുകയും ചെയ്യും , നാളെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?