ഖുർതുബ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ ജീവനക്കാര്‍ക്ക് കോവിഡ്-19

  • 07/06/2020

കുവൈത്ത് സിറ്റി : ഖുർതുബ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 34 ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്, കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും അണുവിമുക്ത നടപടികൾ കൈക്കൊള്ളുകയും ചെയ്യും, അടുത്ത ദിവസം പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

Related News