കെ.കെ.ഐ.സി കിസ്‌വ ഖുർആൻ ഹിഫ്ദ് മത്സരം സംഘടിപ്പിച്ചു

  • 26/03/2023


കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ കിസ്‌വ , വനിതാ വിഭാഗം മംഗഫ് മേഖലയിൽ താമസിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഖുർആൻ ഹിഫ്ദ് , ബാങ്ക് വിളി തുടങ്ങിയ മത്‌സര വിജയികൾക്ക് ഇസ്ലാഹീ സെൻറർ പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി , ഫഹാഹീൽ മദ്രസ്സ പ്രധാന അധ്യാപകൻ സാജു ചെംനാട് എന്നിവർ സമ്മാന വിതരണം ചെയ്തു.

മംഗഫ് മലയാളം മുത്തുബ പള്ളിയിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു സമ്മാനങ്ങൾ വിതരണം ചെയ്തത്. 

അനിലാൽ ആസാദ്‌. ബഷീർ മംഗഫ്. റഊഫ് മംഗഫ്. നൈസാം, റിയാസ്. കിസ്‌വ ഭാരവാഹികളായ. സഫിയ, നസ്രീം, സൽമ. ഡോക്ടർ, ഹസീന ബാനു
എന്നിവർ മത്സരം നിയന്ത്രിച്ചു.

Related News