കണ്ണൂര്‍ വിമാനത്താവളത്തില്‍ 86 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

  • 26/03/2023

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 86 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സിഎഫ്‌എല്‍ ബള്‍ബിലും വീട്ട് ഉപകരണങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഒന്നര കിലോ സ്വര്‍ണം കടത്തിയത്.


കാസര്‍കോട് സ്വദേശി ഷെറാഫത്ത് മുഹമ്മദിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

Related News