കട്ടപ്പന: ഇടുക്കിയില്‍ അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്കേറ്റ എട്ടു വയസ്സുകാരിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റപാടും കയ്യില്‍ ചതവുകളുമുണ്ട്. യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?