തൊടുപുഴ : തൊടുപുഴയിലെ 15കാരിയെ, അതിഥി തൊഴിലാളി പ്രണയം നടിച്ച് ബംഗാളിലേക്ക് കടത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവര്‍ക്ക് ബംഗാളിലേക്ക് പോകാന്‍ സഹായം നല്‍കിയവരെ കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. അതിസാഹസികമായ ദൗത്യത്തിനൊടുവില്‍ ബംഗാളിലെത്തി പെണ്‍കുട്ടിയെ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി സുഹൈല്‍ ഷേഖിനെ അറസ്റ്റ് ചെയ്യാനും പൊലീസിന് കഴിഞ്ഞിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?