ആലപ്പുഴ: കുട്ടനാട് വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്സി(58)യാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്ബക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രതിയെ പുളിങ്കുന്ന് പൊലീസ്് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?