തിരുവനന്തപുരം: സിപിഎം - കോണ്‍ഗ്രസ് നേതാക്കള്‍ ഒരു മറയുമില്ലാതെ വര്‍ഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എ.കെ ബാലൻ പച്ചയ്ക്ക് വര്‍ഗീയ പറയുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. മുസ്ലിം വോട്ടിന് വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് അദ്ദേഹമെന്നും എം.വി ഗോവിന്ദൻ സിപിഎമ്മിന്റെ മുൻകാല നിലപാടുകള്‍ എല്ലാം വിഴുങ്ങുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?