കുവൈറ്റ് പ്രവാസികളായ കുറച്ചു മലയാളികൾ, കോവിഡ് മഹാമാരിയെത്തുടർന്നു ജോലിയില്ലാതെ തങ്ങളുടെ വാസസ്ഥലങ്ങളിൽ അർദ്ധ പട്ടിണിയിൽ കഴിയുമ്പോൾ, തങ്ങളേക്കാൾ കഷ്ടത്തിൽ ലേബർ ക്യാംപുകളിൽ അതിജീവിക്കുന്നവരെ പ്രമേയമായി നിർമ്മിച്ച ഈ ആൽബം പ്രവാസലോകത്തു ശ്രദ്ധേയമാകുന്നു. സ്വന്തം നാട്ടിൽ ഒന്നെത്തിയിരുന്നെങ്കിൽ, സ്വന്തം ആൾക്കാരെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു ജീവിതം തള്ളുന്നവർക്ക് ഈ ഗാനം കണ്ണുകൾ ഈറനാവാതെ ഓർക്കാൻ ആവില്ല…
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?