കോവിഡ് 19 - നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചൊരു കലാകാരി.

  • 13/04/2020

കുവൈത്തിലെ പ്രശസ്ത എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്റെ മകൾ ഡോ. ഐശ്വര്യ പ്രേമൻ ആണ് നൃത്താവിഷ്ക്കാരത്തിലൂടെ കോറോണേ കാലത്തെ അവതരിപ്പിച്ചത്. മുംബൈയിൽ താമസിക്കുന്ന ഐശ്വര്യ തൻ്റെ ഫ്ലാറ്റിൽ വച്ച് നടത്തിയ നൃത്താവിഷ്കാരം സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായി.

Related Videos