ലോക്ക്ഡൗണിൽ കുവൈറ്റ് മലയാളികൾ ഒരുക്കിയ മാഷപ്പ് ശ്രദ്ധേയമാകുന്നു.

  • 23/05/2020

കോവിഡെന്ന മഹാമാരി ലോകത്തെ പരീക്ഷണങ്ങളുടെ അഗ്നിപർവതത്തിലേക്കാണ് മനുഷ്യരെ കൊണ്ടെത്തിച്ചത്. ലോക്ക്ഡൗണിൽ നാല് ചുമരുകൾക്കിടയിൽ കുടുങ്ങിപ്പോയ പ്രവാസികളായ നിർമ്മലും, സ്മിതയും, സ്റ്റാൻലിയും ഒരുക്കുന്ന ഒരു മാഷപ്പ്. വീട്ടിൽ നിന്ന് തന്നെയാണ് എഡിറ്റിങും, മിക്‌സിങ്ങും, മാസ്റ്ററിങ്ങും സ്റ്റാൻലി ചെയ്തിരിക്കുന്നത്. സഹനംകൊണ്ടും ഇച്ഛാശക്തി കൊണ്ടും ഏത് പ്രതിസന്ധിയും അതിജയിക്കുവാൻ മനുഷ്യന് കഴിയും. ജീവിത പ്രതിസന്ധികൾ പുതിയ പഠങ്ങളാണ് നൽകുന്നത്..

Related Videos