അൽ-സബാഹ് പത്രത്തിന്റെയും ചാനലിന്റെയും ലൈസൻസുകൾ റദ്ദാക്കി

  • 20/08/2025



കുവൈറ്റ് സിറ്റി : മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ (മീഡിയ) രണ്ട് തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ, അൽ-സബാഹ് ടിവി ചാനൽ അതിന്റെ ടെലിവിഷൻ പ്രക്ഷേപണവും, അൽ-സബാഹ് പത്രം അതിന്റെ പ്രവർത്തനങ്ങളും പ്രസിദ്ധീകരണവും താൽക്കാലികമായി നിർത്തിവച്ചു.

Related News