കുവൈറ്റ് സിറ്റി: ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു, ആലപ്പുഴ, ചെങ്ങന്നൂർ, കൊടുക്കുളഞ്ഞി സ്വദേശി പ്രദീഷ് (46) ആണ് മരണമടഞ്ഞത്.
പിതാവ്: പരേതനായ അച്യുതൻ ചെല്ലപ്പൻ, അമ്മ: കുഞ്ഞമ്മ, ഭാര്യ: ബിജി, മകൾ: അക്ഷര.മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.