കുവൈത്ത് :-ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ തൃശ്ശൂർ അസോസിയേഷൻ ഹാൾ അബ്ബാസിയയിൽ വെച്ച് നടത്തുന്ന “കാരംസ് ടൂർണമെന്റ് 2026 ന്റെ ഫ്ലയർ പ്രകാശനം ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്തിന്റെ ആക്ടിങ് പ്രസിഡന്റ് ബി എസ് പിള്ള പ്രോഗ്രാം കൺവീനർ സനിൽ തയ്യിൽന് ഫ്ലയർ കൈമാറി പ്രകാശനം നടത്തി ചടങ്ങിൽ നാഷണൽ ജനറൽ സെക്രട്ടറി എം എ നിസാം, രാമകൃഷ്ണൻ കള്ളാർ,ഇല്യാസ് പൊതുവാച്ചേരി, റെജി കോരിത്, ജോസഫ് മാത്യു, ഷോബിൻ സണ്ണി, ഇബ്രാഹിംകൂട്ടി, വിനോയ് കരിമ്പിൽ, ബത്തർ വൈക്കം,വിൽസൺ ബത്തേരി, സുജിത്ത് കായലോട്,മുഹമ്മദ് റിയാസ്,സജിൽ പി കെ, വിജോ തോമസ് ,ബൈജു തോമസ്, മഹമൂദ് പെരുമ്പ, റഹീം ഹാജി നരിപറ്റ തുടങ്ങിയവർ പങ്കെടുത്തു സിംഗിൾസ്, ഡബിൾസ് തുടങ്ങിയവ ആയിരിക്കും മത്സരങ്ങൾ വിജയ്കൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക📞 65893108, 65073997, 66203102, 97278389, 99516502
കാരംസ് ടൂർണമെന്റ് 2026ന്റെ ഫ്ലയർ പ്രകാശനം ചെയ്തു
GULF
INTERNATIONAL



