HomeCommunityനിര്യാതനായി

നിര്യാതനായി

spot_img

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ആദ്യകാല സജീവ പ്രവർത്തകനും, കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ്മായിരുന്ന ബി.പി മോഹനൻ നിര്യാതനായി. കണ്ണൂർ വെങ്ങര സ്വദേശിയാണ്.

ഭാര്യ: സത്യഭാമ, മകൾ : ഭാവന സംസ്ക്കാരം 01/08/2026 രാവിലെ 11 മണിക്ക് മാടായി സമുദായ ശ്മശാനത്തിൽ വെച്ച് നടന്നു.ബി.പി മോഹനന്റെ വേർപാടിൽ പ്രവാസി വെൽഫെയർ കുവൈത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!