HomeCommunityകേര കുട്ടികളുടെ ചിത്രരചന മത്സരം നടത്തി

കേര കുട്ടികളുടെ ചിത്രരചന മത്സരം നടത്തി

spot_img

കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ കുട്ടികളുടെ ചിത്രരചനാ മത്സരം ‘മഴവില്ല് 2026’ അബ്ബാസിയ ആർ ഇ ജി ലേണിംഗ് സെൻട്രൽ വച്ച് നടത്തി. സീനിയേഴ്സ്, ജൂനിയേഴ്സ്, സബ് ജൂനിയേഴ്സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി കുവൈത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ അധ്യാപികയും കവിയത്രിയും ചിത്രകാരിയും കൂടിയായ മിത്തു ചെറിയാൻ മത്സരം ഉദ്ഘാടനം ചെയ്തു. കേര പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ ശ്രീജ അനിൽകുമാർ സ്വാഗതവും ട്രഷറർ ശശികുമാർ ആശംസകൾ അർപ്പിക്കുകയും ജന സെക്രട്ടറി രാജേഷ് മാത്യു നന്ദി അറിയിക്കുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!