കുവൈറ്റിലെ പ്രമുഖ ടാക്സി സംഘടനയായ ഭാരത് ടാക്സിയും, ആതുര സേവന രംഗത്തെ പ്രമുഖരായ അൽ മെഡക്‌സ് ഗ്രൂപ്പും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു !അംഗങ്ങളുടെ ആരോഗ്യം ആണ് പ്രധാനം. ജൂൺ 29 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ക്യാമ്പ് സമയക്രമം.
രക്ത പരിശോധനയ്ക്ക് ശേഷം ഡോക്ടറെ കാണാനുള്ള സൗകര്യവും ലഭ്യമായിരിക്കും. ഫിസിഷൻ, നേത്രരോഗ (ഒരാഴ്ച വരെ) വിദഗ്ധർ സേവനവും ലഭ്യമായിരിക്കും.



