HomeCommunityകെ സുരേന്ദ്രൻ 6-) ചരമവാർഷിക അനുസ്മരണം നടത്തി

കെ സുരേന്ദ്രൻ 6-) ചരമവാർഷിക അനുസ്മരണം നടത്തി

spot_img

കുവൈത്ത് :-ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിന്റെ മുൻ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ 6-) ചരമവാർഷിക അനുസ്മരണം നടത്തി ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്ത്ന്റെ ആക്ടിങ് പ്രസിഡന്റ്‌ ബി എസ് പിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

നാഷണൽ ജനറൽ സെക്രട്ടറി എം എ നിസാം,ജില്ലയുടെ ചാർജ് ഉള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത് ജില്ലയിൽ നിന്നുള്ള നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു, യൂത്ത് വിങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, ബത്തർ വൈക്കം (കോട്ടയം),വിൽസൺ ബത്തേരി (വയനാട് ),വിജോ തോമസ് (ആലപ്പുഴ )റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്,സനിൽതയ്യിൽ,മുഹമ്മദ്‌ റിയാസ്, സജിൽ പി കെ ,മഹമ്മുദ് പെരുമ്പ, ബൈജു തോമസ്, ഫഹദ് കൊയ്യോടാൻ തുടങ്ങിയവർ കെ സുരേന്ദ്രൻ അനുസ്മരണം നടത്തി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ നന്ദിയും അറിയിച്ചു തുടർന്ന് ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!