HomeCommunityകെ കെ ഐ സി ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

കെ കെ ഐ സി ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

spot_img

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 20-ന് വൈകുന്നേരം 6.30ന് ശർഖ് അൽഅവാദി ഹാളിലാണ് പരിപാടി നടക്കുക.

പരിപാടിയിൽ അബ്ദുൽ മജീദ് മദനി ആമയൂർ യാസിർ അൻസാരി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സെന്റിന്റെ കൂടെയും അല്ലാതെയും ഉംറ ക്ക് പോകുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

ആഗസ്റ്റ് 26 ന് പുറപ്പെട്ട് ആഗസ്റ്റ് 31 ന് തിരിച്ചെത്തുന്ന ആറ് ദിവസത്തെ ഉംറ സംഘത്തിൽ ഏതാനും സീറ്റുകൾ കൂടി ഉണ്ട് എന്നും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 41016681, 99486709, 97831306.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!