HomeCommunityകെ കെ ഐ സി ഉംറ പഠന ക്ലാസ്സ്

കെ കെ ഐ സി ഉംറ പഠന ക്ലാസ്സ്

spot_img

കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ജൂൺ 16 ന് പുറപ്പെടുന്ന ഉംറ സംഘത്തിലുള്ളവർക്കായി ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ജൂൺ 11 വ്യാഴാഴ്ച രാത്രി 7 മണിക്ക് ഷർക്ക് അൽ അവാദി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ക്ലാസിന് അബ്ദുൽ മജീദ് മദനി, മുസ്തഫ സഖാഫി എന്നിവർ നേതൃത്വം നൽകുന്നതാണ്.

ഇസ് ലാഹി സെൻറർ ഉംറ സംഘത്തോടൊപ്പമല്ലാത്തവർക്കും ക്ലാസിൽ പങ്കെടുക്കാനും, സ്ത്രീകൾക്ക് പ്രത്യേക സൗകര്യ മുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!