HomeGULFകോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി.

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈത്ത് സിറ്റി : കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി, കോഴിക്കോട് വെങ്ങേരി സ്വദേശി കിരൺ കുമാർ വടക്കേവെള്ളിയാട്ട് കുഴിയിൽ കിരൺ കുമാർ (32) ആണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ സലീഷ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!