HomeCommunityകേരള അസോസിയേഷൻ കുവൈറ്റ് സിറ്റി മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു

കേരള അസോസിയേഷൻ കുവൈറ്റ് സിറ്റി മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു

spot_img

കുവൈറ്റ് സിറ്റി: കേരള അസോസിയേഷൻ കുവൈറ്റിന്റെ സിറ്റി മേഖല യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ , ട്രെഷറർ അനിൽ കെജി എന്നിവർ പങ്കെടുത്തു.കുവൈറ്റ് സിറ്റി മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ബിനുകുമാർ- കൺവീനർ ,എം. രാജീവൻ -ജോയിന്റ് കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു. ബിനു കുമാർ , സജിനി വിനോദ് എന്നിവർ സംസാരിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!