കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രു മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ആക്രമണങ്ങളെ നേരിടുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രു ലക്ഷ്യങ്ങളെ തടയുന്നതിനിടെ ഉണ്ടാകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാവരും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു
കുവൈറ്റ് ശത്രു മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നേരിടുന്നു
GULF
INTERNATIONAL

